മൂലമറ്റം തൊടുപുഴ റൂട്ടിൽ KSRTC ബസിൽ വച്ച് LIC ഏജന്റ് ആയ വീട്ടമ്മയുടെ പക്കൽനിന്നും LIC ഓഫീസിൽ അടയ്ക്കുവാൻ കൊണ്ടുപോയ ഒരു ലക്ഷം രൂപ നഷ്ട്ടപ്പെട്ടു. ചിത്രത്തിൽ കാണുന്ന തമിഴ് സംസാരിക്കുന്ന 2 യുവതികളാണ് മോഷണം നടത്തിയത് എന്നാണ് പോലിസിന് ലഭിക്കുന്ന സൂചന. ഇവർ മുട്ടത്ത് നിന്നും ബസിൽ കയറി കോടതിപ്പടിയിൽ ഇറങ്ങി, തുടർന്ന് ഓട്ടോയിൽ കയറി മുട്ടത്ത് വന്ന് ഈരാറ്റുപേട്ട റൂട്ടിൽ പോയതായാണ് വിവരം. ഇവരെ കാണുന്നവർ ദയവായി മുട്ടം പോലീസ് സ്റ്റേഷനിൽ അറിയിക്കുക...
9446221704, 04862257777
കോട്ടയം