മരണം

മൂഴിയാങ്കൽ മേരി ജോർജ് 85 നിര്യാതയായി

പൂഞ്ഞാർ , മറ്റയ്ക്കാട്, മൂഴിയാങ്കൽ മേരി ജോർജ് 85 നിര്യാതയായി സംസ്ക്കാര ശുശ്രൂഷകൾ നാളെ  [വെള്ളി ] രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് തുടർന്ന് അരുവിത്തുറ സെ. ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽഭർത്താവ് പരേതനായ ജോസഫ് വർക്കി

മക്കൾ ജോയി ജാൻസി, ജോഷി (കേരളാ കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ] ജിമ്മി [യു.എസ്.എ ] ജൂബി[ ജെ.ജെ. ഇൻഡസ്ടി ] മരുമക്കൾ ബീന ജോയി.  [ വരിക്കയിൽ പാല, ബേബി [പനയ്ക്കക്കുഴിയിൽ അമ്പാറനിരപ്പേൽ , മേഴ്സി\ജോഷി [കാവുങ്കൽ കാഞ്ഞിരപ്പള്ളി ] പ്രജീത [ ചെറുകര നെല്ലിയാനി