പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച പള്ളി ഇമാം കൂരാലി സ്വദേശി ഹസൻകുഞ്ഞിന് ( 68) പരിക്കേറ്റു. . രാവിലെ 9 മണിയോടെ കൂരാലി എലിക്കുളം പഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു അപകടം.ഹസൻ കുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കോട്ടയം









