കോട്ടയം: മീനടത്തു നിന്നും കഴിഞ്ഞദിവസം കാണാതായ ആളുടെ ബോഡി 10 km മാറി കൈതപ്പാലത്തുനിന്നും ടീം എമർജൻസി പ്രവർത്തകർ ആയ അഷറഫ് kkp ,റെജി തീക്കോയി ,പരീത് തീക്കോയി, ശിഹാബ് എന്നിവർ ചേർന്ന് കണ്ടെടുത്തു