ഈരാറ്റുപേട്ട: മാർക്കറ്റ് റോഡ് ഓലിക്കാവിൽ പേഴുംകാട്ടിൽ മീരാൻ (78) നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം 3.30 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.