തിടനാട് : എം ഇ എസ് കോളേജ് ഈരാറ്റുപേട്ടയിൽ മിസ്സ് മാച്ച് ഡേ നടത്തി. കോമേഴ്‌സ് വിഭാഗം മേധാവി രജിത പി യു വിന്റെ ആദ്യക്ഷതയിൽ നടന്ന പ്രോഗ്രാം കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി എം ഉദ്ഘാടനം ചെയ്തു. വിവിധ ഡിപ്പാർട്മെന്റ് മേധാവികളായ അനു മോൾ സ്‌കറിയ, ഷഫ്‌ന സകീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാമിന് ഫർസാന സ്വാഗതവും ആമിന അഫ്സൽ നന്ദിയും അർപ്പിച്ചു.
പ്രാദേശികം









