കോട്ടയം

മിനി സാവിയോയുടെ പര്യടനം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി മിനി സാവിയോയുടെ പര്യടനം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

രാവിലെ എട്ടുമണിക്ക് കളത്തുക്കടവ് ആരംഭിച്ച പര്യടന ജാഥ വൈകുന്നേരം അഞ്ചുമണിക്ക് പനചിക പാറയിൽ സമാപിക്കും സമാപന സമ്മേളനം ഗവ ചീഫ് വിപ്പ് ശ്രീ. ഡോ എൻ ജയരാജ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.സ്ഥാനാർത്ഥി പര്യടനത്തിന് ജോയ് ജോർജ്, അഡ്വ. വിഎസ് സുനിൽ, പി കെ ഹരിഹരൻ, ശ്രീകുമാർ, സുഭാഷ് വലിയമംഗലം, മജു പ്ലാത്തോട്ടം, അഡ്വ. ബിജു ഇളംതുരുത്തി എന്നിവർ നേതൃത്വം നൽകി.കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മിനി സാവിയോയുടെ പര്യടന ജാഥ ഇന്ന് 4 12 20 25 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പിണ്ണാക്കനാലിൽ നിന്ന് ആരംഭിക്കുന്ന ജാതയുടെ ഉദ്ഘാടനം സ. ജോയ് ജോർജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണിക്ക് പൂഞ്ഞാർ ടൗണിൽ സമാപിക്കുന്നു ജാഥ സമ്മേളനം ശ്രീ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.