ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം ഇല്ലിക്കൽകല്ലിൽ നിന്നും കണ്ടെത്തി.ഈരാറ്റുപേട്ട ഇളപ്പുങ്കൽ സ്വദേശിയായ മോഹനൻ എന്ന വ്യക്തിയെ 23 മുതൽ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഇല്ലിക്കൽ കല്ലിന്റെ ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് പ്രാഥമിക വിവരം
കോട്ടയം









