കോട്ടയം

മൂകാംബികയിൽ തീർത്ഥാടനത്തിനു പോയ സംഘത്തിലെ, ജീപ്പ് അപകടത്തിൽപെട്ട് ഒരു സ്ത്രീ മരിച്ചു.

പാലാ പയപ്പാറിൽ നിന്നും മൂകാംബികയിൽ തീർത്ഥാടനത്തിനു പോയ സംഘത്തിലെ, ജീപ്പ് അപകടത്തിൽപെട്ട് ഒരു സ്ത്രീ മരിച്ചു. ജീപ്പും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

പയപ്പാർ സ്വദേശി ജ്യോതിയാണ് മരിച്ചത്.കുടജാദ്രിയിൽ നിന്നും തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. സംഘം നാല് ജീപ്പുകളിലായാണ് കുടജാദ്രിയിലേക്ക് പോയത് .അവിടെ നിന്ന് ഉച്ചയോടെ മടങ്ങി വരുന്നതിനിടെയാണ് അപകso. ഭൗതിക ശരീരം ഇപ്പം കുന്ദപുര ആശുപത്രിയിൽ.