ഈരാറ്റുപേട്ട : മൊബൈൽ റീടൈൽ അസോസിയേഷൻ (MRRA ) ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ ഈരാറ്റുപേട്ടയിലെ മൊബൈൽ ഷോപ്പുകളിൽ നടത്തി വന്ന ഗിഫ്റ്റ് കൂപ്പൺ പദ്ധതി മെഗാ നറുക്കെടുപ്പ് ഒക്ടോബർ 15 ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും,
ഒന്നാം സമ്മാനമായി ഇലക്ട്രിക് ബൈക്ക് 2 സമ്മാനം റഫ്രിജറേറ്റർ 3 -സമ്മാനം 8 പേർക്ക് വാഷിങ് മെഷീൻ 4 - സമ്മാനം 8 പേർക്ക് സ്മാർട്ട് TV 5 -സമ്മാനം സൗണ്ട് ബാർ, 6 സമ്മാനം -മിനി സൗണ്ട് ബാർ 7- സമ്മാനം 4 പേർക്ക് മിക്സി 8 സമ്മാനമായി 4 പേർക്ക് ഇൻഡക്ഷൻ കുക്കർ 9 സമ്മാനമായി 4 പേർക്ക് പ്രഷർ കുക്കർ 10 സമ്മാനമായി 10 പേർക്ക് അയേൺ ബോക്സ് 11 സമ്മാനമായി 10 പേർക് ഇലക്ട്രിക് കെറ്റിൽ തുടങ്ങി അഞ്ച് ലക്ഷം രൂപയോളം വരുന്ന സമ്മാനങ്ങൾ ആണ് പദ്ധതിയിൽ ഉൾപ്പെടുന്നത്,ഒക്ടോബർ 19 ഇന് വൈകുന്നേരം 6.30 ഇന് ഈരാറ്റുപേട്ട അഹമ്മദ് കുരിക്കൾ നഗറിൽ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും, ചടങ്ങിൽ ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ വ്യാപാര രംഗത്തെ പ്രമുഖർ പങ്കെടുക്കും









