മരണം

കാഞ്ഞിരപ്പള്ളി കൊടുവന്താനം മേലാട്ടുതകിടിയിൽ എം.എസ് ലത്തീഫ് (85) നിര്യാതനായി

കാഞ്ഞിരപ്പള്ളി കൊടുവന്താനം മേലാട്ടുതകിടിയിൽ എം.എസ് ലത്തീഫ് (85) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച ഉച്ചയക്ക് ഒന്നിന് സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ. 

ഭാര്യ : സുഹ്‌റ ബീവി, കുഴിവേലിൽ (ഈരാറ്റുപേട്ട) .മക്കൾ : ഷാനി ലത്തീഫ്, ഷൈജു (സൗദി അറേബ്യ ), ഫാസിൽ (അമേരിക്ക) മരുമക്കൾ; ഷാജി പത്തനാപുരം (ദുബായ്), സബിത നെടുംങ്കണ്ടം, അൻസൽന കങ്ങഴ.