മരണം

നടയ്ക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) അന്തരിച്ചു


ഈരാറ്റുപേട്ട . നടയ്ക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) അന്തരിച്ചു.
ഖബറക്കം നടത്തി.
 ഭാര്യ .സുബൈദ ഇഞ്ചക്കാട്ടിൽ കുടുംബാംഗം
മക്കൾ. റസീന, അസീന, സിജ്ന, ഫാത്തിമ

മരുമക്കൾ. സബീർ, സുനീർ, സാദിഖ്, സാബിത്