തൊടുപുഴ ; വെൺമണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ തൊടുപുഴ ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗം പ്രൊഫസർ Dr ബിജോയ് തോമസ് മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി ഗുരുതര അവസ്ഥയിൽ ചികിത്സയിൽ ആണ് ഇന്ന് രാവിലെ 7.30 ന് ആയിരുന്നു സംഭവം. ഉടനടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കോട്ടയം









