ഈരാറ്റുപേട്ട ; എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഐഷാ സാലി.എസ് ന്റെ നേതൃത്വത്തിൽ ചേർന്ന പരുപാടി പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്.വി.എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോമേഴ്‌സ് വിഭാഗം മേധാവി രജിത. പി. യു, കമ്പ്യൂട്ടർ സയൻസ് മേധാവി ഷഫന സക്കീർ, എൻ. എസ്. എസ് പ്രോഗ്രാം അസിസ്റ്റന്റ് ഓഫീസർ ഫാത്തിമ ഷുക്കൂർ, വോളന്റീർ സെക്രട്ടറി റൈഹാൻ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സെക്രട്ടറി അസിസ്റ്റന്റ് ഫാത്തിമ റഷീദ് നന്ദി പറഞ്ഞു.
പ്രാദേശികം









