ഇന്നാലില്ലാഹി .........ഇന്നലെ തൊടുപുഴ ഒ ഉ മറ്റത്ത് നടന്ന വാഹന പകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു ഇന്നലെ മരണപ്പെട്ട റെജിന ഹസന്റെ മകൾ ഫാത്തിമ 15 ആണ് മരണപ്പെട്ടത് ഖബറടക്കം ഇന്ന് 14/12 /22 ബുധൻ പുത്തൻ പള്ളി ഖബർസ്ഥാനിൽ