പി എ ശിഹാബ് പുതുപ്പറമ്പിൽ 61 വയസ് നിര്യാതനായി. ഈരാറ്റുപേട്ട സ്വദേശി ഇപ്പോൾ മുക്കാലി താമസം. കബറടക്കം നാളെ രാവിലെ 10 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹയിദ്ദീൻ പള്ളി ഖബർസ്ഥാനിൽ കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ താമസം പുളിമൂട്ടിൽ ഷീബ ആണ് ഭാര്യ ഐഷപ്പള്ളി സെക്രട്ടറി നസീർഖാൻ. നൗഷാദ് ഷിനാജ് എന്നിവരുടെ സഹോദരി ഭർത്താവാണ്
മരണം