ഈരാറ്റുപേട്ട: പടിപ്പുരയ്ക്കൽ പി.കെ. സലീം (എസ്.ആർ.കെ. സലീം-68) അന്തരിച്ചു. ഭാര്യ: സൽമത്ത് ഈരാറ്റുപേട്ട കോന്നച്ചാടത്ത് കുടുംബാംഗം. മക്കൾ: ജസ്‌ന, ഹസീബ്, ജുബ്‌ന, നാസിം. മരുമക്കൾ: നാസിം, തസ്‌നി, ഫിറോസ്, റസീന. ഖബറടക്കം നടത്തി.