ഈരാറ്റുപേട്ട ; പഴേരി ഗോൾഡ് ഈരാറ്റുപേട്ടയിൽ പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അഞ്ചാമത് ഷോറൂം ഈരാറ്റുപേട്ടയിൽ പ്രവർത്തനം ആരംഭിക്കുന്നു നവംബറിൽ ഉദ്ഘാടനം ചെയ്യുന്ന ഷോറൂമിന്റെ ഓഫീസ് പ്രവർത്തനം ഇന്നലെ ആരംഭിച്ചു ഓഫീസ് ഉദ്ഘാടനം പഴേരി ഗ്രൂപ്പ് എംഡി അബ്ദുൽ കരീം നിർവഹിച്ചു.തുടർന്ന്നടന്ന ബിസിനസ് മീറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡണ്ട് എഎംഎ ഖാദർ ഉദ്ഘാടനം ചെയ്തു.ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ മുഹമ്മദ് നദീർ മൗലവി സുബൈർ മൗലവി എന്നിവർ ആശംസകൾ നേർന്നു പഴയരി ഗോൾഡ് ഡയറക്ടർമാരായ നിഷാന്ത് തോമസ്, അബ്ബാസ് മാഷ് ,ബിനീഷ് പി, നിസാർ പഴേരി, രാജേഷ് ശർമ, ഡാനി ഡേവിസ്, അഡ്വ.വി.പി.നാസർ, അനസ് തെക്കേക്കര, നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായി ഭാരവാഹികൾ, മഹല്ല് ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ സംബന്ധിച്ചു
വീഡിയോ കാണാം ; https://www.facebook.com/share/v/cDGB9mkfHAdxWSvL/?mibextid=qi2Omg