പ്രാദേശികം

പനച്ചികപ്പാറയിൽ വൻ എം ഡി എം എ വേട്ട.

പൂഞ്ഞാർ ; പനച്ചികപ്പാറയിൽ വൻ എം ഡി എം എ വേട്ട..പിടിച്ചെടുത്തത് 100 ഗ്രാമിൽ കൂടുതൽ എം ഡി എം എ. 3 പേര് പിടിയിൽ പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത്  വിമൽ രാജ്, 

നടക്കൽ മണിമലകുന്നേൽ ജീമോൻ എം എസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവർ ആണ് പിടിയിൽ ആയത്. ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ടുവന്നതാണ്.. ഡാൻസഫ് സംഘമാണ് പിടികൂടിയത്.. വിമലിനെ നേരത്തെ യും എം ഡി എം എ കൈവശം വച്ചതിനു പിടികൂടിയിട്ടുണ്ട്.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.