മരണം

നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ 58 നിര്യാതനായി.

ഈരാറ്റുപേട്ട:നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ  58 നിര്യാതനായി. ഭാര്യ പുത്തൻപറമ്പിൽ കുടും ബാംഗം റെഷീദ മക്കൾ അർഷദ് മൗലവി, ഫാത്തിമ ,ഐഷ (വിദ്യാർത്ഥി )
മരുമക്കൾ സിദ്ദിഖ് മൗലവി,മുഹ്സിന  ഖബറടക്കം ഈരാറ്റുപേട്ട നൈനാർ പള്ളിയിൽ  നടത്തി.ഹാഷിം ലബ്ബയുടെ  സഹോദരനാണ്