പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി .ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും. ഇത് മൂന്നാം തവണ ആണ് കേസ് മാറ്റി വെക്കുന്നത്.