ഉത്തർപ്രദേശിലെസംഭാലിലെ ഷാഹി മസ്ജിദ് ഉള്ളിൽ നിയവിരുദ്ധമായിസർവ്വേ നടത്താൻ എന്തിയവരും പോലിസും ചേർന്ന് ആറ് യുവക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ഭാരുണ സംഭവം മത്വേത്വര ഇന്ത്യയക്ക് ഏറ്റ തീര കളക്കമാണ്=യുപിയിൽ യോഗി ആദിദ്യ നാഥും കോടതിയും ചേർന്ന് കൊണ്ട് മുസ്ലിം ആരാധനലയങ്ങൾ പിടിച്ചെടുക്കാനുള്ള ഗുന്ധതത്രങ്ങളാണ് നടന്നു വരുന്നത്ഇത് രാജ്യവ്യപകമായ മുസ്ലിം വിരുദ്ധതയാണ് പ്രകടമാകുന്നത് ഇതിനെതിരെ മതേത്വര ചേരി ഒന്നിക്കണം
പി ഡി പി കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് അഭിപ്രായപെട്ടു ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി എം എ അക്ബർ ഒ എ സക്കരിയ പി കെ അൻസിം സക്കീർ കളത്തിൽ അൻസർഷ കുമ്മനം നൗഫൽ കീഴേടം സഫറുള്ള ഖാൻ സലിം ചങ്ങന ശേരി ഷൗക്കത്താലിതുടങ്ങിയവർ സംസാരിച്ചു
കോട്ടയം