ഈരാറ്റുപേട്ട.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കുടുംബ സംഗമം വ്യാപാര ഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കല ആർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി.എം.റഷീദ്' പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു
ഡോ.റെജി വർഗീസ് മേക്കാടൻ മുഖ്യപ്രഭാഷണം നടത്തി.സി.ജെ. മത്തായി ,ജയിംസ് മാത്യൂ, ഇ .മുഹമ്മദ്, എൻ.കെ.ജോൺ ,സെബാസ്റ്റ്യൻ മേക്കാട്ട്എന്നിവർ സംസാരിച്ചു.
പ്രാദേശികം









