ഈരാറ്റുപേട്ട : സംയുക്ത ഈദ്ഗാഹ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കൽ സ്പോർട്ടി ഗോ ടർഫിൽ രാവിലെ 7::15 ന് ഈദ്ഗാഹ് നടക്കും. മൗലവി ഹാഷിർ നദ്‌വി നേതൃത്വം നൽകും സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും