പെരുന്നിലം :പ്ലാത്തോട്ടത്തിൽ പരേതനായ വർക്കിച്ചന്റെ മകൻ ജോമോൻ നിര്യാതനായി. സംസ്കാരം ഇന്ന് (7/8/23 തിങ്കൾ )2.30pm ന് പയ്യാനിത്തോ ട്ടത്തിലുള്ള സഹോദരിയുടെ വീട്ടിൽ ആരംഭിച്ച് അരുവിത്തുറ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. മാതാവ് ചിന്നമ്മ പെരുന്നിലം കൊച്ചമ്പഴത്തുങ്കൽ കുടുംബാംഗ മാണ്.
മരണം