രാജ്യത്ത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കടന്ന് കടന്ന് കയറ്റത്തെ കുറിച്ചും സംഘ്പരിവാർ ഭീകരതയെ കുറിച്ച് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവചനം കണക്കെ സമുഹത്തെ ഓർമ്മപെടുത്തിയ അബ്ദു നാസർ മഅ്ദനിക്കും പി ഡി പി ക്കും വർത്തമാന രാഷ്ട്രീയത്തിൽ പ്രസക്തി വർദ്ധിച്ചുവെന്നും സംവരണ വിശയത്തിൽ ജനസംഖ്യാനുപാതിക സംവരണം എന്നത് പി ഡി പി യുടെ പ്രഖ്യപിത മുദ്രാവാക്യമാണെന്നും ഇന്നും അതിനു വേണ്ടിയുള്ള സമരത്തിലാണ് പീഡിപി യെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് അഭിപ്രായപ്പെട്ടു
പി ഡി പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം പ്രെവറ്റ് ബസ്റ്റാൻൻ്റ് പരിസരത്ത് സംഘടിപ്പിച്ച രാഷ്ട്രിയ വിശദികരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹംസമ്മേളനത്തിൽ ഇസ്മായിൽ കൂട്ടികൽ അധ്യക്ഷത വഹിച്ചുജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടയ്ക്കൽ സമ്മേളനം ഉത്ഘാടനം ചെയ്യുതുനേതാക്കളായ ഒ എ സക്കരിയ
സക്കീർ കളത്തിൽ അൻസർഷാ കുമ്മനംനൗഫൽ കീഴേടം മുജിബ് മടത്തിൽപ്പറമ്പിൽ കെ.കെ റിയാസ് റിലീസ് മുഹമ്മദ് അസീസ് പൈനാടിയിൽ ഫരിത് പുതുപറമ്പിൽ കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു