പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ പുതിയ മന്ദിര ഉത്‌ഘാടനം ശ്രീ സെബാസ്റ്റ്യൻ എം.ജെ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിലെ മുതിർന്ന അധ്യാപകരെയും, വിവിധ സ്കൂളുകളിൽ പഠിച്ച് SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.വിദ്യാഭ്യാസരംഗത്തു കുട്ടികളെ മുന്നോട്ട് നയിച്ച അധ്യാപകരെയും എംഎൽഎ പ്രശംസിച്ചു.









