LDF സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കോൺ ഗ്രസ് ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റിയുടെ നേത്രത്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ബഡ്ജറ്റ് കത്തിക്കല്ലും പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റ് അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് Ad മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയതു DCC മെമ്പർ PHനൗഷാദ് യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിയാസ് CC M സെക്രട്ടറി SM കബീർ ഖാദർ വടയാർ സജിമോൻ തൈതോട്ടം നൗഷാദ് വട്ടകയം നാസർ ഇസ്മായിൽ പറമ്പിൽ നിസാം മുദ്ദീൻ അഷറഫ് റാഷിദ് കൊല്ലംപറമ്പിൽ കൊച്ചു വീട്ടിൽ ഹലിൽ പുളി തൊട്ടിൽ ഷിഹാബ് വടയാർ യൂനസ് അഫ്സൽ മുനീർ , ബിലാൽ , സക്കീർ ,ഇ ൻ ഷാ സലാം , അബ്ബാസ് നിഷാദ് കിണറ്റു മൂട്ടിൽ , മാഹീൻ വലിയ വീട്ടിൽ , മാഹീൻ KP ,തുടങ്ങിയവർ സംസാരിച്ചു
പ്രാദേശികം