മരണം

*പുന്നൂസ് കൊട്ടുകാപള്ളി ബോബി (57) അന്തരിച്ചു

അരുവിത്തുറ - കൊട്ടുകാപ്പള്ളിൽ പരേതനായ കെ.പി ജോസഫിൻ്റെയും കോലടിയിൽ കുഞ്ഞു ഞമ്മയുടെയും മകൻ പുന്നൂസ് (ബേബി)ഗ്രീൻ പാലസ് റിസോർട്ട് വാഗമൺ* )ഹൃദയാഘാതത്തെ തുടർന്ന് മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.  ( ഭൗതികശരീരം ( 14-01-25 ഉച്ചകഴിഞ്ഞ് 4.00 pm ന് സ്വവസതിയിൽ കൊണ്ടു വരുന്നതും സംസ്കാരം നാളെ ( 15-1-2025) ഭൗതിക ശരിരം ബുധനാഴ്ച രാവിലെ 9.30 സ്വവസതിയിൽ കൊണ്ടുവരുന്നതും അരുവിത്തുറ സെൻ ജോർജ്ജ് ഫെറോനാ പള്ളിയിൽ സംസ്‌കരിക്കുന്നതാണ് എന്ന് ഭാര്യ സോജി വെട്ടുവയലിൽ കരിക്കാട്ടൂർ

മക്കൾ: ജോസഫ്, എബി

മരുമക്കൾ - അന്നു (ചെറുകാട്) പോത്താനിക്കാട് ,അഞ്ജലി (കൊച്ചുപുരയ്ക്കൽ)