ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂളിൻ്റെ അനുമോദനം ഈരാറ്റുപേട്ട. സ്വദേശിയും കാരയ്ക്കാട് എം.എം എം യു എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മായ ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂൾപി.ടി.എ നേതൃത്വത്തിൽ അനുമോദിച്ചു .
സ്‌കൂൾ മാനേജർ കെ.എമുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു കെ.എമുഹമ്മദ് ഹാഷിം, എം.പിഅസർ, ഒ.എ ഹാരിസ്, സെമിനാ വി കെ.രേണു, ഷനീർ അലിയാർ, ഫാത്തിമ ഷമ്മാസ്, ഷാജി കെ.കെ.പി., എം.എ.നവാസ് എന്നിവർ സംസാരിച്ചു.