സഹദ്.. വയസ്സ് 20.. കൊച്ചി.. മട്ടാഞ്ചേരി സ്വദേശി ആണ്..ഇല്ലിക്കൽ മല കാണാൻ വന്നതാണ് Friends മായി മൂന്നിലവ്.. മേച്ചാൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയതാണ്..അല്പ സമയം മുൻപ് മുങ്ങി മരിച്ചു.. ബോഡി ഇപ്പോൾ മൂന്നിലവ് govt. ഹോസ്പിറ്റലിൽ ഉണ്ട്..