കാഞ്ഞിരപ്പള്ളി കണ്ടത്തില്‍ വീട്ടില്‍ (പുതുമംഗലത്ത്) പരേതനായ അലികുഞ്ഞ് ( റിട്ട അധ്യാപകൻ, പേട്ട ഗവണ്മെന്റ് സ്കൂൾ) സാഹിബിന്റെ ഭാര്യ സൈനബ ടീച്ചർ (97) മരണപ്പെട്ടു.കബറടക്കം നാളെ രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍. മക്കൾ: അബ്ദുൽ ഹക്കീം (വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ), ഖദീജ (റിട്ട. അധ്യാപിക), സുബൈദ ( റിട്ട അധ്യാപിക ), അബ്ദുൽ റഷീദ് ( അൽ മദ്രസത്തുൽ ഇസ്ലാമിയ ), അഷ്റഫ് ബിൻ അലി ( റിട്ട അധ്യാപകൻ ), ബദറുന്നിസ, സൗദ, സാദിക്ക് ബിൻ അലി ( വിജ്ഞാനം പ്രിന്റേഴ്സ് ) മരുമക്കൾ : ലൈല, മുഹമ്മദ് ഇസ്മായിൽ (റിട്ട അധ്യാപകൻ, സലീന ( റിട്ട. അധ്യാപിക), താഹ ( റിട്ട സെയിൽസ് ടാക്സ് ഓഫീസർ), ഐഷ
പരേതരായ അബ്ബാസ്, മുഹമ്മദാലി, റഷീദ .
മരണം