ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2025 - 26 അദ്ധ്യയന വർഷം സ്കൂൾ വിഭാഗത്തിൽ പുതിയതായി ചേരുന്ന വിദ്യാർത്ഥികൾക്ക് വാഗമൺ ഹൈറ്റ്സ് റിസോർട്ട് നൽകുന്ന സ്കൂൾ ബാഗ്, കുട എന്നിവയുടെ വിതരണോദ്ഘാടനം വാഗമൺ ഹൈറ്റ്സ് റിസോർട്ട് ഡയറക്ടർ എം.എ. റഷീദ് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലീന എം.പി ഏറ്റുവാങ്ങി









