മരണം

ഷറഫുന്നിസ (72) നിര്യാതയായി.

ഈരാറ്റുപേട്ട. കാരയ്ക്കാട് കൊടിത്തോട്ടത്തിൽ കൊച്ചുമുഹമ്മദിൻ്റെ ഭാര്യ ഷറഫുന്നിസ (72) നിര്യാതയായി.പരേത കോട്ടയം കോയിപ്പുറം കുടുംബാംഗം

മക്കൾ,ഷീന, ഹബീബ് , അസീം,മരുമക്കൾ: റസാക്ക് മoത്തിൽ ,ഷെറിൻ, ഷാമില 'കബറടക്കം നാളെ രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ