ഈരാറ്റുപേട്ട: നടയ്ക്കൽ കാരയ്ക്കാട് കുറ്റിമ രം പ്പറമ്പിൽ മുഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ സു ഹുറ ( 62 ) അന്തരിച്ചു.
ഖബറക്കം ബുധനാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.
പരേത പത്താഴപ്പടി വെള്ള പ്ലാക്കൽ കുടുംബാംഗം.
മക്കൾ .നവാസ് അബുദാബി, നസീർ മഞ്ചേരി ,നദീർ അബുദാബി, നെസ് ലി അധ്യാപിക .
മരുമക്കൾസിറാജ് ദുബൈ, ഷീജാ ,റ സീന, ഷെറിൻ