മരണം

ഈരാറ്റുപേട്ട : കടുവാമുഴി തെക്കേമംഗലം ടി കെ ജാഫർ (58) നിര്യാതനായി.

ഈരാറ്റുപേട്ട : കടുവാമുഴി തെക്കേമംഗലം
ടി കെ ജാഫർ (58) നിര്യാതനായി.

ഭാര്യ:റഷീദാ ജാഫർ 

മക്കൾ:ഷാഹിദ്, അജ്മില, ജാസിം
മരുമക്കൾ:ഫസീല, ജാസിം, ഫെർസിൻ.