ഈരാറ്റുപേട്ട. അധുനിക സൗകര്യങ്ങളോട് നവീകരിച്ച തണൽ മെഡിക്കൽ ലാബിൻ്റെ ഉദ്ഘടനം ഡോ.മുഹമ്മദ് മുഖ്ത്താർ നിർവഹിച്ചു.പാലിയേറ്റീവ് യൂണിറ്റിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഡോ.മുഹമ്മദ് നസീർ നിർവഹിച്ചു.പ്രസിഡൻ്റ് കെ.എ അൻസാരി അദ്ധ്യതവഹിച്ചു.പി.എ.ഹാഷിം സ്വാഗതം പറഞ്ഞു.നഗരസഭ കൗൺസിലർമാരായ പി.എം അബ്ദുൽ ഖാദർ,അനസ് പാറയിൽ, പി. എ ഹാറൂൽ പി.ഇ.ഇർഷാദ്', കെ.പി. ഷെഫീഖ് എന്നിവർ സംസാരിച്ചു.









