കോട്ടയം ; മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു.വെള്ളിയാഴ്‌ച രാവിലെ 6 മണിക്കവി.കുർബ്ബാന ലദീഞ്ഞ് നൊവേന തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വൈകുന്നേരം 4.30 ന് പുതിയ വൈദിക മന്ദിര ശിലാ സ്ഥപനം മാർ ജോസഫ് കല്ലറങ്ങാട്ട്.
5 മണിക്ക് വി.കുർബാന ലദീഞ്ഞ് ഫാദർ ജേക്കബ് കടുതോടിൽ 6.30ന് ജപമാല പ്രദിക്ഷണം നെയ്യപ്പനേർച്ച 7 മണിക്ക് നാടകം കാഞ്ഞിരപ്പള്ളി അമലയുടെ മറിയം.ശനിയാഴ്‌ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന ലദീഞ്ഞ് വൈകുന്നേരം 4.30 ന് ആഘോഷമായ റാസ കുർബാന ഫാദർ ജോൺ കുഴികണ്ണിൽ ഫാകുര്യക്കോസ് വട്ട മുകളേൽഫാദർ ജോർജ് ഞാറ്റു തൊട്ടിയിൽ ഫാദർ അബ്രാഹം പുതിയാത്ത് സഹകാർമ്മികർ തുടർന്ന് ആകാശവിസ്മമയം 7.30 ന് കലാസന്ധ്യ ഇടവകയിലെ നൂറിൽ പരം കലാകാരൻമാർ അണിനിരക്കുന്നു.









