പ്രാദേശികം

കലാലയങ്ങളിലെ ലഹരി ഉപയോഗo ഇടതു വിദ്യാർത്ഥി സംഘടനകളു പങ്ക് നിഷേദിക്കാൻ കഴിയില്ല ആന്റോ ആന്റണി

ഈരാറ്റുപേട്ട: കലാലയങ്ങളിൽ വർദ്ധിച്ചു വരുന്നല ഹരി ഉപയോഗത്തിൽ ഇടതു വിദ്യാർത്ഥി സംഘടനകൾ വലിയ പങ്ക് വഹിക്കുന്നതായി അന്റോ ആന്റണി ആരോപിച്ചു. അധികാരത്തിന്റെയും . പണത്തിന്റെയും.അക്രമവാസനയുടെയും ബലത്തിൽ പല കോളേജ്കളുടെ അധികാരം ഇവർകൈപ്പിടിയിൽ ഒതുക്കുന്നു. ഇതിനെയെല്ലാം തരണം ചെയ്തു കൊണ്ട്. എം.ജി.യൂണിവേഴ്സിറ്റിയിലെ . ബഹുഭൂരിപക്ഷം. കോളേജ്കളുടെയും അധികാരം പിടിച്ചെടുത്ത . കെ.എസ്.യു. കോൺഗ്രസിന്റെ . അഭിമാനമാണ് ആന്റോ ആന്റണി. പറഞ്ഞു. അരുവിത്തുറ സെന്റ ജോർജ് കോളേജ് കോട്ടയം സി.എം.എസ് കോളേജ്: എന്നിവിടങ്ങളിൽ നിന്നും . വിജയം വരിച്ച് വന്ന വർക്ക് . പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.

ആന്റോ അന്റണി. കഴിഞ്ഞ മുപ്പതിലേറെ വർഷക്കാലം സി.എം.എസ് കോളേജും. ഏഴു വർഷം. അരുവിത്തുറ സെന്റെ ജോർജും അടക്കിഭരിച്ച . എസ്.എഫ്.ഐ.ക്ക് ഉണ്ടായത് കനത്ത ആഗാതമാണ് കെ.എസ്.യു വിന്റെ ചുണ കുട്ടികൾ നൽകിയത്. അദ്ദേഹം തുടർന്ന് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് . അഡ്വ വി എം മുഹമ്മദ് ഇല്യാസ് . അദ്യക്ഷത വഹിച്ച യോഗത്തിൽ .ഡി.സീ.സി.പ്രസിഡണ്ട് . നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.തോമസ് കല്ലാടൻ.അനസ് നാസർ.റോയി തുരുത്തേൽ - റോജി മുതിരേന്തിക്കൽ. എബിതോമസ്എം.സി. വർക്കി.അഡ്വ അബി രാൻ ബാബു .ഷിയാസ് സി.സി.എം. ഇജാസ് അനസ്. അതിൽ ബഷീർ .വർക്കിച്ചൻ വയമ്പോത്തനാൽ .സക്കീർ കീഴ്ക്കാവിൽ എന്നിവർ സംസാരിച്ചു.