ഈരാറ്റുപേട്ട: തേവരുപാറ കുന്നേൽവീട്ടിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ റഫീഖ് (48) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ആദം അജ് വർ, സജീന. ഖബറടക്കം ഇന്ന് ഒരു മണിക്ക് നൈനാർ പള്ളി ഖബർസ്ഥാനിൽ.