ജനറൽ

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ?

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ? നല്ല മലബാര്‍ സ്‌പെഷ്യല്‍ ഒറോട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പുഴുങ്ങലരി /പൊന്നിഅരി – 1കപ്പ്

ഉപ്പ് -ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചൂട് വെള്ളത്തില്‍ പുഴുങ്ങലരി 5 മണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക. ശേഷം അരി കഴുകി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഗ്രൈന്‍ഡറില്‍ 2 ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.