മരണം

ഐഷുമ്മ (87) നിര്യാതയായി.

ഈരാറ്റുപേട്ട:  നടയ്ക്കൽ മുണ്ടക്കപ്പറമ്പ് ഈലക്കയം റോഡ്  വെളിയത്ത്  പരേതനായ  ഇസ്മായിൽ കുട്ടിയുടെ ഭാര്യ ഐഷുമ്മ (87) നിര്യാതയായി.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ( 01 PM ളുഹർ) പുത്തൻപള്ളി ജുംആ മസ്ജിദ്.
മക്കൾ: പരേതനായ പരിക്കൊച്ച്, ഹമീദ്കുട്ടി, അലിയാർ (അൽ അമീൻ ഗ്രൂപ്പ്), കുഞ്ഞ് പത്തുമ്മ (ഉമ്മി) അബ്ദുൽ ഖാദർ