ഈരാറ്റുപേട്ട: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ ഈരാറ്റുപേട്ട നഗരസഭാ പര്യടന പരിപാടി നാളെ നടക്കും. ഉച്ചക്കു ശേഷം 2 മണിക്ക് തെക്കേക്കര എട്ട്പങ്ക് ജംഗ്ഷനിൽ മുസ്‍ലിം ലീഗ് കോട്ടയം ജില്ല പ്രസിഡന്റ് അസീസ് ബഡായി പര്യടനം ഉദ്ഘാടനം ചെയ്യും. പ്രമുഖ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.
പ്രാദേശികം









