ഈരാറ്റുപേട്ട.ഈ വർഷം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 11 വിദ്യാർത്ഥിനികൾക്ക് യുഎസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി. സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥിനികളെ മാനേജ്മെൻറും പി.ടി.എ.യും അഭിനന്ദിച്ചു