മരണം

നടയ്ക്കൽ വെളിയത്ത് വി എ എം സുബൈർ(71) അന്തരിച്ചു.

ഈരാറ്റുപേട്ട: നടയ്ക്കൽ വെളിയത്ത് വി എ എം സുബൈർ(71) അന്തരിച്ചു.

ഭാര്യ .നൂർ ജഹാൻ വണ്ടിപ്പെരിയാർ പുതുമലയിൽ കുടുംബാംഗം
മക്കൾ. അജ്മൽ, അഫ്സൽ, അൻസൽ 
മരുമക്കൾ .നസീറ ,സുറുമി, ഷൈനാസ് 
ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സഹോദരനാണ്.