തിടനാട് .ഗവ. വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്.എ മാത്തമാറ്റിക്സ് ടീച്ചറുടെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ബുധനാഴ്ച (14/09/2022) രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. പ്രസ്തുത വിഷയത്ത ബി എഡ് , കെ ടൈറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ് മിസ്ട്രസ് അറിയിക്കുന്നു.
പ്രാദേശികം