ഈരാറ്റുപേട്ട. വെട്ടിക്കൽ പരീത് ഹാജി (96 ) അന്തരിച്ചു.
കബറടക്കം ഇന്ന് ഞായർ രാവിലെ 9 ന് നൈനാർ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഭാര്യ പരേതയായ പാലയം പറമ്പിൽ സൈനബ .മക്കൾ. ഈസാ കുട്ടി, ' ഷെരീഫ്, സുബൈർ മൗലവി ( ചീഫ് ഇമാം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഈരാറ്റുപേട്ട,) പരേതനായ ബഷീർ സുബൈദ,സഫിയ, റഹിയാനത്ത്, റജീന. മരുമക്കൾ. ഇബ്രാഹിം, നസീർ... റംല, നസീമ, ജുബൈരിയത്ത്, ഹബീബ. പരേതരായ ഇസ്മായിൽ മൂസ
മരണം