നിര്യാതനായി
ഈരാറ്റുപേട്ട: വിച്ചനാട് (നെടുമാക്കൽ )സുൽത്താൻ ഇബ്രാഹീം 64 നിര്യാതനായി.
ഭാര്യ ബൾക്കീസ് അമ്മാൾ (ഉത്തമപാളയം )
മക്കൾ
പരീത് സുൽത്താൻ ( കാനഡ)
നസീറ , സബന
മരുമക്കൾ
യാക്കോബ് മീരാൻ (കൂടല്ലൂർ )
ഷാഹുൽ ഹമീദ് (സിത്താൻ കോട്ടെ )
ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ നടത്തി.
മരണം