പ്രാദേശികം

വഖഫ് ഭേദഗതി തിരുത്തണം പി ഡി പി

ഈരാറ്റുപേട്ട :കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ്േ ഭേദഗതി ബിൽ ഭരണഘടന വിരുദ്ധവുംരാജ്യം ഈ കാലമത്രയും സ്വീകരിച്ചുേ പോവുന്ന രാജ്യതാല്പര്യങ്ങൾക്ക് ഏതിരുമാണ് ഈ വിശയത്തിൽ കേന്ദ്ര സർക്കാർ ബില്ല് തിരുത്തനണമെന്ന് ആവശ്യപ്പെട്ട് പി ഡി പി സംസ്ഥാന വ്യപകമായി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു

കോട്ടയം ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും സമരം നടന്നു പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ സമരം ജില്ലാ പ്രസിഡൻ് നിഷാദ് നടയ്ക്കൽ ഉത്ഘാടനംചെയ്യുതു ജില്ലാ - മണ്ഡലം നേതാക്കളായ OA സക്കരിയനൗഫൽ കീഴേടം മുജീബ് മടത്തിൽ അസീസ് പെനാടിയിൽ റീലിസ് മുഹമ്മദ് കാസി കുട്ടിഫരിത് പുതുപ്പറമ്പിൽKK റിയാസ് EA നവാസ്അനസ് കുമ്പംകല്ല തുടങ്ങിയവർ സംസാരിച്ചു