അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ട്മെന്റിലേക്ക് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ ഓഗസ്റ്റ് 3 ന് മുമ്പായി bursarandcc@sgcaruvithura.ac.in, principal@sgcaruvithura.ac.in എന്നീ മെയിൽ ഐഡികളിലേയ്ക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04822274220, 9744765011
പ്രാദേശികം